---
title: "കശ്മീരിലെ പഹൽഗാമ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് പാനൂർ സ്വദേശിയായ യുവ ഡോക്ടറും കുടുംബവും ; രക്ഷപ്പെട്ടത് ഒന്നര കിലോമീറ്ററോളം ദൂരം ഓടി"
english_title: "A young doctor from Panur and his family narrowly escaped the Pahalgama attack in Kashmir; the survivor ran for about a kilometer and a half"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/285423/A young doctor from Panur and his family narrowly escaped the Pahalgama attack in Kashmir; the survivor ran for about a kilometer and a half"
published_at: "2025-04-23T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68091627d10eb_1000678729.jpg"
keywords: []
---

# കശ്മീരിലെ പഹൽഗാമ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് പാനൂർ സ്വദേശിയായ യുവ ഡോക്ടറും കുടുംബവും ; രക്ഷപ്പെട്ടത് ഒന്നര കിലോമീറ്ററോളം ദൂരം ഓടി

> **Lead Summary:** പാനൂർ : കശ്മീരിലെ പഹൽഗാമയിലെ ഭീകരാക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് പാനൂരിലെ യുവ ഡോക്ടറും കുടുംബവും. ഡോക്ടർ റാഷിദ് അബ്ദുള്ളയും ഭാര്യയും 2 മക്കളുമടങ്ങുന്ന കുടുംബമാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.

## Article Content

പാനൂർ : കശ്മീരിലെ പഹൽഗാമയിലെ ഭീകരാക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് പാനൂരിലെ യുവ ഡോക്ടറും കുടുംബവും. ഡോക്ടർ റാഷിദ് അബ്ദുള്ളയും ഭാര്യയും 2 മക്കളുമടങ്ങുന്ന കുടുംബമാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.

വെടിയുതിർക്കുന്നതിന് നിമിഷങ്ങൾക്ക് മുന്നെ സംഭവ സ്ഥലത്തുണ്ടായ ഡോ: റാഷിദിൻ്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നെഞ്ചിടിപ്പോടെ മാത്രമെ ഡോക്ടറുടെ വാക്കുകളെ കേട്ടു നിൽക്കാനാകൂ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/285423/A young doctor from Panur and his family narrowly escaped the Pahalgama attack in Kashmir; the survivor ran for about a kilometer and a half)